No Bail for Kerala Nuns: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ആഘോഷിച്ച് ബജ്‌റംഗ്ദള്‍

No Bail for Kerala Nuns: മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൾ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് ദുർഗ് സെഷൻസ് കോടതി വ്യക്തമാക്കിയത്

No Bail for Kerala Nuns: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ആഘോഷിച്ച് ബജ്‌റംഗ്ദള്‍
Image Credit: Kerala Nun Chhattisgarh

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com