Bilaspur Landslide: ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ ബസ് അപകത്തിൽ പെട്ടു;15 മരണം, ഒരു കുട്ടിയെ കാൺമാനില്ല

ണ്ണിടിച്ചലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. 15 മരണം , ഒരു കുട്ടിയെ കാൺമാനില്ല. തിരച്ചിൽ തുടരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 8, 2025, 03:39 PM IST
  • ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.
  • കാണാതായ കുട്ടിക്ക് വെണ്ടി തിരച്ചിൽ തുടരുന്നു.
Bilaspur Landslide: ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ ബസ് അപകത്തിൽ പെട്ടു;15 മരണം, ഒരു കുട്ടിയെ കാൺമാനില്ല

ഹിമാചൽ: ബിലാസ്പൂരിൽ മണ്ണിടിച്ചലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. 15 മരണം സ്ഥിരീകരിച്ചു, ഒരു കുട്ടിയെ കാൺമാനില്ല എന്നും പൊലീസ് അറിയിച്ചു. കാണാതായ കുട്ടിക്ക് വെണ്ടി തിരച്ചിൽ തുടരുന്നു. മരിച്ചവരിൽ 2 കുട്ടികളും, 4 സ്ത്രീകളും, 9 പുരുഷൻമരുമാണുള്ളത്. ഹിമാചൽ ഉപമുഖ്യ മന്ത്രി മുകേഷ് അഗ്നിഹോത്രി സംഭവസ്ഥം സന്ദർശിച്ചു.

Add Zee News as a Preferred Source

ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റ് ചിക്തിത്സയിലാണെന്ന് ദേശീയ ദുരന്ത നിവാരണ സേന അസിസ്റ്റൻ്റ് കമാൻഡൻ്റ് കരം സിംഗ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഈ പ്രദേശത്ത് തുടർച്ചയായ മഴ ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് ദാവൽ അറിയിച്ചു. 
കഴിഞ്ഞ ആഴ്ചകളിലായി ഹിമാലയ പ്രദേശങ്ങളിൽ കാലാവസ്ഥ വളരേ രൂക്ഷമായി തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News