ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (2)

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

Last Updated : Mar 22, 2019, 11:07 AM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (2)

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

185 പേരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക. പല മുതിര്‍ന്ന നേതാക്കളും ആദ്യ ഘട്ട പട്ടികയില്‍ ഇടം നേടിയിട്ടില്ല.

സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ:-

Trending News