Kamal Haasan: കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്... ഡിഎംകെയുടെ കനിവില്‍; മക്കള്‍ നീതി മയ്യത്തിന് നിര്‍ണായകം

Kamal Hassan: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഡിഎംകെയും കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തമ്മിൽ ധാരണയിൽ എത്തിയത്.

Kamal Haasan: കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്... ഡിഎംകെയുടെ കനിവില്‍; മക്കള്‍ നീതി മയ്യത്തിന് നിര്‍ണായകം
Image Credit: Kamal Haasan

About the Author