Malegaon Blast Case: മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് താക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു; വിട്ടയച്ചത് തെളിവുകളുടെ അഭാവത്തിൽ

Malegaon Blast Case: തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതേവിട്ടത്

Malegaon Blast Case: മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് താക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു; വിട്ടയച്ചത് തെളിവുകളുടെ അഭാവത്തിൽ
Image Credit: Pragya Singh Thakur

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com