മഥുര കലാപം: ഇംതിയാസ് മുര്‍തസയെ അന്വേഷണത്തിന് നിയമിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി

Last Updated : Jun 20, 2016, 03:51 PM IST
മഥുര കലാപം: ഇംതിയാസ് മുര്‍തസയെ അന്വേഷണത്തിന് നിയമിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി

അലഹബാദ്: രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 29 പേര്‍ കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മഥുര സംഭവം അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ഇംതിയാസ് മുര്‍തസയെ നിയമിച്ച നടപടിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി അലഹബാദ് ഹൈകോടതി തള്ളി.

 

Trending News