Operation Sindoor Masood Azhar: നെഞ്ച് പൊട്ടി മസൂദ് അസർ... കുടുംബം കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു, താനും കൂടി മരിച്ചിരുന്നെങ്കിലെന്ന് പ്രതികരണം

Operation Sindoor Masood Azhar Family Killed: മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂത്ത സഹോദരിയും ഭർത്താവും അനന്തരവനും ഭാര്യം, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടും

Operation Sindoor Masood Azhar: നെഞ്ച് പൊട്ടി മസൂദ് അസർ... കുടുംബം കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു, താനും കൂടി മരിച്ചിരുന്നെങ്കിലെന്ന് പ്രതികരണം
Image Credit: Mazood Azhar Family Killed in Operation Sindoor

About the Author