ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; 3.1 തീവ്രത

റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.   

Last Updated : Jul 31, 2018, 11:56 AM IST
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; 3.1 തീവ്രത

കാന്‍ഗ്ര: ഹിമാചല്‍പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 1.18 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Trending News