Sreenanda Missing Case: വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി പെൺകുട്ടിക്കായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു; കേരളത്തിൽ നിന്നുള്ള സംഘവും തിരച്ചിലിന്

Karnataka Malayali Girl Missing: ബാബാ ബുധൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്.

Sreenanda Missing Case: വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി പെൺകുട്ടിക്കായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു; കേരളത്തിൽ നിന്നുള്ള സംഘവും തിരച്ചിലിന്
Image Credit: Sreenanda | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.