Mundakkai-Chooralmala Landslide: ചൂരൽമല - മുണ്ടക്കൈ പുനരധിവാസം; കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

Mundakkai Chooralmala Rehabilitation: മുൻപൊരിക്കലും ഇല്ലാത്ത വിധം കേന്ദ്രസർക്കാർ നൽകിയ തുച്ഛമായ സഹായം പോലും വായ്പ്പയായാണ് നൽകിയതെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Mundakkai-Chooralmala Landslide: ചൂരൽമല - മുണ്ടക്കൈ പുനരധിവാസം; കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി
Image Credit: Priyanka | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.