ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയെ ഉറപ്പിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അവിസംബോദന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ന്യൂഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആസ്ഥാനം സന്ദർശിച്ച് അവിടെ വച്ച് പ്രവർത്തകരെ കാണുമെന്നാണ് അറിയിച്ചത്.
Read More: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും അധികാരത്തിലേക്ക്, തകര്‍ന്നടിഞ്ഞ് മഹാസഖ്യം
എൻഡിഎ വിജയിക്കുന്നതിലൂടെ ചരിത്ര വിജയത്തിലേക്ക് നയിക്കും. ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷിച്ച സീറ്റ് പോലും ലഭിക്കാത്തതാണ് തിരിച്ചടിയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









