NEET UG 2025 Result: നീറ്റ് യുജി പരീക്ഷാ ഫലം എപ്പോൾ പുറത്തുവരും? ഫലമെങ്ങനെ അറിയാം?

NEET UG 2025 Result: മെയ് 4 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് നീറ്റ് യുജി പരീക്ഷ നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2025, 11:51 AM IST
  • നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും.
  • ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിച്ച് ഫലം ഡൗൺലോഡ് ചെയ്യാനാകും
NEET UG 2025 Result: നീറ്റ് യുജി പരീക്ഷാ ഫലം എപ്പോൾ പുറത്തുവരും? ഫലമെങ്ങനെ അറിയാം?

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിച്ച് ഫലം ഡൗൺലോഡ് ചെയ്യാനാകും. എങ്ങനെയെന്ന നോക്കാം.  

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക
ഘട്ടം 2: "NEET (UG) 2025 ഫലം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ യൂസർ നെയിം, പാസ്വേർഡ്  ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ഘട്ടം 4: ഫലം PDF ആയി കണ്ട ശേഷം ഡൗൺലോഡ് ചെയ്യുക
ഘട്ടം 5: ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു ഹാർഡ് കോപ്പി എടുക്കുക. 

ഫലങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് പതിവായി പരിശോധിക്കുക. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം ജൂൺ 14 നാണ് ഫലം പ്രസിദ്ധീകരിക്കുക. മെയ് 4 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് നീറ്റ് യുജി പരീക്ഷ നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News