)
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ തുർന്ന്, ഏകദശം 2000 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തിയതായി എഎസ്ബി ഉദ്യോഗസ്ഥൻ അറിയിച്ചു. ജോലിക്കായും, വിനോദസഞ്ചാരത്തിനായും പോയവരാണ് മടങ്ങിയെത്തിയവരന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച സിമിക്കോട്ടിൽ കുടുങ്ങിയ 12 പേരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചു. അതേസമയം, 22 പേരടങ്ങുന്ന മറ്റൊരു സംഘം റോഡ് മാർഗം സുരക്ഷിതമായി തിരിച്ചെത്തി. ഹെതൗഡയിൽ നിന്ന് പ്രത്യേക ബസ്സിൽ യാത്ര ചെയ്ത 22 പേരടങ്ങുന്ന സംഘം സുരക്ഷിതമായി ഇന്ത്യയിൽ പ്രവേശിച്ചു.
200ൽ അധികം പേരെ വ്യോമമാർഗം എത്തിക്കുന്നതിനായി കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനം ഏർപ്പാടാക്കാൻ പദ്ധതിയുണ്ടെന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച മന്ത്രി നര ലോകേഷ് പറഞ്ഞു. കോൺവോയ് സംരക്ഷണത്തിൽ 133 പേരെ ഇതിനകം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് മന്ത്രി എക്സിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.