Nimishapriya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തിനകം നടപ്പിലാക്കും; കെഎ പോൾ സുപ്രിം കോടതിയിൽ

Nimishapriya Death Sentence Latest updates: ഈ വരുന്ന 24 നോ 25 നോ നിമിഷപ്രിയയെ തൂക്കിലേറ്റാനുള്ള സാധ്യതയുണ്ടെന്നാണ് കെ.എ പോള്‍ കോടതിയെ അറിയിച്ചത്. അതുകൊണ്ടാണ് മാധ്യമങ്ങളെ വിലക്കണമെന്ന് പോള്‍ ആവശ്യപ്പെടുന്നത്

Nimishapriya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തിനകം നടപ്പിലാക്കും; കെഎ പോൾ സുപ്രിം കോടതിയിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More

Trending

  • News
  • Photos
  • Videos