നീരവ് മോദി ബല്‍ജിയത്തിലെ സുരക്ഷിത താവളത്തിലെന്ന്‍ റിപ്പോര്‍ട്ട്‌

പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ്  ബല്‍ജിയത്തിലെ സുരക്ഷിത താവളത്തിലെന്ന്‍ റിപ്പോര്‍ട്ട്‌. മറ്റൊരു വിവാദ വജ്ര വ്യാവസായി റാഷ്മി മേഹ്ത്തയുടെ സംരക്ഷണത്തിലാണ് നീരവ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Last Updated : Feb 21, 2018, 05:38 PM IST
നീരവ് മോദി ബല്‍ജിയത്തിലെ സുരക്ഷിത താവളത്തിലെന്ന്‍ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ്  ബല്‍ജിയത്തിലെ സുരക്ഷിത താവളത്തിലെന്ന്‍ റിപ്പോര്‍ട്ട്‌. മറ്റൊരു വിവാദ വജ്ര വ്യാവസായി റാഷ്മി മേഹ്ത്തയുടെ സംരക്ഷണത്തിലാണ് നീരവ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി കേന്ദ്രം എതിർത്തതിന് പിന്നാലെയാണ് ഇയാള്‍ ബല്‍ജിയത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ നല്‍കിയത്.

More Stories

Trending News