Bihar: ബീഹാറിൽ നിതീഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ 20 ന്; നരേന്ദ്ര മോദിയും പങ്കെടുക്കും

ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നവംബർ 20 ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധി മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

Written by - Arathi N Aji | Last Updated : Nov 17, 2025, 01:59 PM IST
  • ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിതീഷ് കുമാർ രാജി കത്ത് ഗവർണർക്ക് നൽകും.
  • ജെഡിയുവിൽ നിന്നും 14 മന്ത്രിമാരും, ബിജെപിയിൽ നിന്നും 16 മന്ത്രിമാരും, എൽജെപിക്ക് 4 മന്ത്രിമാർ.
Bihar: ബീഹാറിൽ നിതീഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ 20 ന്; നരേന്ദ്ര മോദിയും പങ്കെടുക്കും

പട്ന: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നവംബർ 20 ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധി മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിതീഷ് കുമാർ രാജി കത്ത് ഗവർണർക്ക് നൽകും. ജെഡിയുവിൽ നിന്നും 14 മന്ത്രിമാരും, ബിജെപിയിൽ നിന്നും 16 മന്ത്രിമാരും, എൽജെപിക്ക് 4 മന്ത്രിമാർ എന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 

Add Zee News as a Preferred Source

ജെഡിയു നേതൃസഭാ യോഗം ഇന്ന് പട്നയിൽ ചേരും. നാളെയാണ് ബിജെപി നേതൃസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം നടക്കുന്ന എൻഡിഎ യുടെ സംയുക്ത യോഗത്തിലാണ് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുകയും, അവകാശവാദം ഉന്നയിക്കുകയും ചെയ്യുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News