close

News WrapGet Handpicked Stories from our editors directly to your mailbox

എയര്‍ഇന്ത്യയുടെ മേധാവിയായി രാജീവ് ബെന്‍സലിനെ നിയമിച്ചു

പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന രാജീവ് ബെന്‍സലിനെ എയര്‍ഇന്ത്യയുടെ താല്‍ക്കാലിക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. മൂന്നുമാസത്തേക്കോ പുതിയ ഉത്തരവ് വരുന്നതുവരെയോ ആണ് നിയമനം. 

Updated: Aug 24, 2017, 01:44 PM IST
എയര്‍ഇന്ത്യയുടെ മേധാവിയായി രാജീവ് ബെന്‍സലിനെ നിയമിച്ചു

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന രാജീവ് ബെന്‍സലിനെ എയര്‍ഇന്ത്യയുടെ താല്‍ക്കാലിക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. മൂന്നുമാസത്തേക്കോ പുതിയ ഉത്തരവ് വരുന്നതുവരെയോ ആണ് നിയമനം. 

എയര്‍ഇന്ത്യയുടെ ചെയര്‍മാനായിരുന്ന അശ്വനി ലോഹനിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. 

രാജീവ് ബെന്‍സല്‍ 1988 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്.