ഇന്ത്യൻ വനിതാ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായെന്ന അവകാശ വാദം വ്യാജമെന്ന് സ്ഥിരീകരണം. സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാന്റെ കസ്റ്റഡിയിലായെന്ന വ്യാജ വാർത്തയാണ് പാകിസ്ഥാൻ അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ചത്. ഈ അവകാശ വാദം തെറ്റാണെന്നും ഇത് വ്യാജ പ്രചരണമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
Indian Female Air Force pilot has NOT been captured. Pro-Pakistan social media handles claim that an Indian Female Air Force pilot, Squadron Leader Shivani Singh, has been captured in Pakistan. This claim is FAKE!: PIB Fact Check pic.twitter.com/NSRsWl6q6I
— ANI (@ANI) May 10, 2025
സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാൻ കസ്റ്റഡിയിലായെന്നാണ് പാകിസ്ഥാൻ അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകൾ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചത്. 'ഇന്ത്യൻ വനിതാ പൈലറ്റിനെ പാകിസ്ഥാൻ പിടികൂടിയിട്ടില്ല.
Indian Female Air Force pilot has NOT been captured. Pro-Pakistan social media handles claim that an Indian Female Air Force pilot, Squadron Leader Shivani Singh, has been captured in Pakistan. This claim is FAKE!: PIB Fact Check pic.twitter.com/NSRsWl6q6I
— ANI (@ANI) May 10, 2025
വ്യോമസേനാ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാനിൽ പിടിക്കപ്പെട്ടുവെന്ന വാദം തെറ്റാണ്. പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. 'പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









