ഭോപ്പാലില്‍ തീപ്പിടുത്തത്തില്‍ നൂറോളം കെട്ടിടങ്ങള്‍ കത്തി നശിച്ചു

ഭോപ്പാലിലെ ബൈറാഗഡില്‍ ഞായറാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ നൂറോളം കെട്ടിടങ്ങള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട്. 

ANI | Updated: Dec 17, 2017, 04:14 PM IST
ഭോപ്പാലില്‍ തീപ്പിടുത്തത്തില്‍ നൂറോളം കെട്ടിടങ്ങള്‍ കത്തി നശിച്ചു

ഭോപ്പാല്‍: ഭോപ്പാലിലെ ബൈറാഗഡില്‍ ഞായറാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ നൂറോളം കെട്ടിടങ്ങള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട്. 

അഗ്നിശമനസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.