Pahalgam Terror Attack: പഹൽഗാമിൽ യുദ്ധ വിമാനങ്ങൾ? പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും

Ceasefire Cessation: 2021 മുതലുള്ള വെടിനിർത്തൽ കരാർ ഇന്ത്യ റദ്ദാക്കിയേക്കുമെന്ന് സർക്കാർ വ‍ൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 12:19 PM IST
  • വെടിനിർത്തൽ കരാർ ഇന്ത്യ റദ്ദാക്കിയേക്കുമെന്ന് സർക്കാർ വ‍ൃത്തങ്ങൾ
  • കരസേനാ മേധാവി ഇക്കാര്യം വിലയിരുത്തും
Pahalgam Terror Attack: പഹൽഗാമിൽ യുദ്ധ വിമാനങ്ങൾ? പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും

പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് വഷളായി ഇന്ത്യ-പാക് ബന്ധം. 2021 മുതലുള്ള വെടിനിർത്തൽ കരാർ ഇന്ത്യ റദ്ദാക്കിയേക്കുമെന്ന് സർക്കാർ വ‍ൃത്തങ്ങൾ. കരസേനാ മേധാവി ഇക്കാര്യം വിലയിരുത്തും.

Add Zee News as a Preferred Source

അതേസമയം, അതിർത്തിയിലെ ജയ്ഷെ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ചില കമാൻഡർമാരെ സൈനിക വിമാനങ്ങളിൽ മാറ്റിയതായി സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News