Pahalgam Terror Attack: പഹൽ​ഗാം മുഖ്യസൂത്രധാരൻ പഠിച്ചത് കേരളത്തിലും ബെം​ഗളൂരുവിലും; എൻഐഎ കണ്ടെത്തൽ ഇങ്ങനെ

Pahalgam Terrorist Attack Mastermind: ഷെയ്ഖ് സജ്ജാദ് ​ഗുൽ ബെം​ഗളൂരുവിൽ നിന്നാണ് എംബിഎ പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 8, 2025, 09:00 AM IST
  • ഷെയ്ഖ് സജ്ജാദ് ​ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
  • ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഭീകരൻ കർണാടകയിലും പഠനം നടത്തിയിട്ടുണ്ട്.
  • ബെം​ഗളൂരുവിൽ നിന്നാണ് ഇയാൾ എംബിഎ പൂർത്തിയാക്കിയത്.
Pahalgam Terror Attack: പഹൽ​ഗാം മുഖ്യസൂത്രധാരൻ പഠിച്ചത് കേരളത്തിലും ബെം​ഗളൂരുവിലും; എൻഐഎ കണ്ടെത്തൽ ഇങ്ങനെ

ന്യൂഡൽഹി: പഹൽ​ഗാമിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലും പഠിച്ചിരുന്നതായി എൻഐഎ. ഷെയ്ഖ് സജ്ജാദ് ​ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഭീകരൻ കർണാടകയിലും പഠനം നടത്തിയിട്ടുണ്ട്. ബെം​ഗളൂരുവിൽ നിന്നാണ് ഇയാൾ എംബിഎ പൂർത്തിയാക്കിയത്. റാവിൽപ്പിണ്ടി കേന്ദ്രീകരിച്ചാണ് ​ഗുൽ പ്രവർത്തിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പഹൽ​ഗാം ആക്രമണത്തിൽ ഇയാളുടെ പങ്ക് നിർണായകമാണെന്നും എൻഐഎ പറയുന്നതായാണ് റിപ്പോർട്ട്. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News