Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ മരണം 27 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജാഗ്രത

Pahalgam Terror Attack Live Updates: അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെ പങ്കെടുത്തു.

Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ മരണം 27 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജാഗ്രത
Image Credit: Kashmir | Photo: Zee News

About the Author