Pakistan Ceasefire Violation: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; പാക് നടപടി അപലപനീയമെന്ന് വിദേശകാര്യ സെക്രട്ടറി

വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ഉചിതമായ മറുപടി ഇന്ത്യ നൽകുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Pakistan Ceasefire Violation: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; പാക് നടപടി അപലപനീയമെന്ന് വിദേശകാര്യ സെക്രട്ടറി
Image Credit: ceasefire violation | (Photo: Zee news)

About the Author