Pakistan On Pahalgam Terror Attack: 'പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധമില്ല'; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പാകിസ്ഥാൻ

പഹൽ​ഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി.

Pakistan On Pahalgam Terror Attack: 'പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധമില്ല'; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പാകിസ്ഥാൻ
Image Credit: Pakistan: Zee News

About the Author