Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യൂണിയൻ ബജറ്റ് നാളെ

Parliament Budget Session Today: വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് സഭയിൽ വെച്ചേക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ചേർന്നിരുന്നു.

Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യൂണിയൻ ബജറ്റ് നാളെ
Image Credit: File photo

About the Author