Patanjali: പതഞ്ജലിയുടെ മുളകുപൊടി വാങ്ങിയവർ തിരിച്ചു നൽകണം; 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു

Patanjali: ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉൽപ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നൽകണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്

Patanjali: പതഞ്ജലിയുടെ മുളകുപൊടി വാങ്ങിയവർ തിരിച്ചു നൽകണം; 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു
Image Credit: Baba Ramdev | Photo: Zee News

About the Author