ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  

Updated: Jul 29, 2017, 02:58 PM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  

ഇന്നത്തെ വില അനുസരിച്ച് പെട്രോളിന്‍റെ വില 0.08 പൈസയും, ഡീസല്‍ വില 0.16 പൈസയും കൂടി.