ഇന്ധന വില 09.02.2020: പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ്!

  ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില ₹ 72.23രൂപയും ഡീസലിന്‍റെ വില ₹ 65.23 രൂപയുമാണ്. 

Last Updated : Feb 9, 2020, 11:27 AM IST
ഇന്ധന വില 09.02.2020: പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ്!

ന്യൂഡല്‍ഹി:  ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില ₹ 72.23രൂപയും ഡീസലിന്‍റെ വില ₹ 65.23 രൂപയുമാണ്. 

അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില₹ 77.89 രൂപയും ഡീസലിന്‍റെ വില ₹ 68.36 രൂപയുമാണ്. ആഗോള വിപണിയിലെ വില വ്യതിയാനത്തെ തുടർന്നാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് ₹ 75.29 രൂപയിലും ഡീസൽ ലിറ്ററിന് ₹ 69.90 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് മുതൽ 12 വരെ പെട്രോളിന് 83 പൈസയും ഡീസലിന് 1.22 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. 

ആഗോള എണ്ണ വിപണിയിൽ ബ്രെൻറ് ഫ്യൂച്ചേഴ്സ് 0.15 ശതമാനം ഇടിഞ്ഞ് ബാരലിന് 54.85 യുഎസ് ഡോളറിലെത്തി. 

പ്രതിദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍ വില
 
New Delhi: ₹ 72.23 
Kolkata: ₹ 74.92 
Mumbai: ₹ 77.89 
Chennai: ₹ 75.04 
Gurgaon: ₹ 72.30 
Noida: ₹ 74.06 
Bangalore: ₹ 74.68 
Bhubaneswar: ₹ 71.14 
Chandigarh: ₹ 68.29 
Hyderabad: ₹ 76.85 
Jaipur: ₹ 76.35 
Lucknow: ₹ 73.97 
Patna: ₹ 76.93 
Trivandrum: ₹ 75.29 

ഡീസല്‍ വില

New Delhi: ₹ 65.23 
Kolkata: ₹ 67.59 
Mumbai: ₹ 68.36 
Chennai: ₹ 68.89
Gurgaon: ₹ 64.61 
Noida: ₹ 65.44 
Bangalore: ₹ 67.43 
Bhubaneswar: ₹ 69.83 
Chandigarh: ₹ 62.10 
Hyderabad: ₹ 71.14 
Jaipur: ₹ 70.48 
Lucknow: ₹ 65.37 
Patna: ₹ 69.88 
Trivandrum: ₹ 69.90 

Trending News