നെഹ്റുവിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ജന്മവാര്‍ഷികത്തില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നെഹ്റുവിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചത്. നെഹ്റുവിന്‍റെ ജന്മദിനം ശിശുദിനമായാണ് രാജ്യം ആചരിക്കുന്നത്. 

Updated: Nov 14, 2017, 10:05 AM IST
നെഹ്റുവിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ജന്മവാര്‍ഷികത്തില്‍ സ്മരാണഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നെഹ്റുവിന് സ്മരാണഞ്ജലികള്‍ അര്‍പ്പിച്ചത്. നെഹ്റുവിന്‍റെ ജന്മദിനം ശിശുദിനമായാണ് രാജ്യം ആചരിക്കുന്നത്. 

 

 

"ജന്മവാര്‍ഷികത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ശ്രദ്ധാഞ്ജലി," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നരേന്ദ്രമോദി എന്ന തന്‍റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. 

അതേസമയം ഡല്‍ഹിയിലെ ശിശുദിന പരിപാടികള്‍ നവംബര്‍ 19ലേക്ക് മാറ്റി. അന്തരീക്ഷമലിനീകരണം തുടരുന്ന സാഹചര്യത്തിലാണ് പരിപാടികള്‍ മാറ്റി വച്ചത്.