Karnataka: കർണാടകയിലെ അധികാര തർക്കം: പ്രഭാത ഭക്ഷണം കഴിച്ച് ഒത്തുതീർപ്പ്, ഭാവിയിൽ അഭിപ്രായ വിത്യാസം ഉണ്ടാകില്ല

കർണ്ണാടകയിലെ അധികാര തർക്ക അഭ്യൂഹങ്ങൾക്കിടെ, മുഖ്യമന്ത്രി സിദ്ദരാമയ്യയൊടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.

Karnataka: കർണാടകയിലെ അധികാര തർക്കം: പ്രഭാത ഭക്ഷണം കഴിച്ച് ഒത്തുതീർപ്പ്, ഭാവിയിൽ അഭിപ്രായ വിത്യാസം ഉണ്ടാകില്ല
Image Credit: D K Sivakumar, Sidharamayya | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More