പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.പഹൽ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ അതിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ആക്രമണങ്ങൾ എന്നിവയ്ക്ക് ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.