ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍

സഭയിലെ അംഗങ്ങൾക്ക് നൽകുന്നതിനായുള്ള ബജറ്റ് കോപ്പികളാണ്  പാര്‍ലമെന്റില്‍ എത്തിച്ചത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം കോപ്പികള്‍ പാർലമെന്റിനുള്ളിലേക്ക് കൊണ്ടുപോകും.  

Last Updated : Feb 1, 2020, 10:46 AM IST
  • സഭയിലെ അംഗങ്ങൾക്ക് നൽകുന്നതിനായുള്ള ബജറ്റ് കോപ്പികളാണ് പാര്‍ലമെന്റില്‍ എത്തിച്ചത്.
  • സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇത് പാർലമെന്റിനുള്ളിലേക്ക് കൊണ്ടുപോകും.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് രേഖകൾ പാർലമെന്റിലെത്തിച്ചു. 

സഭയിലെ അംഗങ്ങൾക്ക് നൽകുന്നതിനായുള്ള ബജറ്റ് കോപ്പികളാണ്  പാര്‍ലമെന്റില്‍ എത്തിച്ചത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം കോപ്പികള്‍ പാർലമെന്റിനുള്ളിലേക്ക് കൊണ്ടുപോകും.

ഇന്ന് പതിനൊന്നു മണിയ്ക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ പൊതുബജറ്റാണ് ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. 

ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭായോഗം ആരംഭിച്ചിട്ടുണ്ട്.

More Stories

Trending News