Private Jet Crash: ഛത്തീസ്ഗഡിൽ പ്രൈവറ്റ് ജെറ്റ് തകർന്നു വീണു; രക്ഷാപ്രവർത്തനം...

ജഷ്പുരിൽ വിമാനം കുന്നിൻചെരിവിലേക്ക് വീണാണ് അപകടമുണ്ടായത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല.

Private Jet Crash: ഛത്തീസ്ഗഡിൽ പ്രൈവറ്റ് ജെറ്റ് തകർന്നു വീണു; രക്ഷാപ്രവർത്തനം...
Image Credit: private jet crash | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.