Vote Chori in Rajura: രജുര നിസമസഭാ തിരഞ്ഞെടുപ്പിലും വോട്ട് കൊള്ള; നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

രജുര നിസമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നതായി രാഹുൽ ഗാന്ധി. ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും.

Vote Chori in Rajura: രജുര നിസമസഭാ തിരഞ്ഞെടുപ്പിലും വോട്ട് കൊള്ള; നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
Image Credit: Photo: Zee News

About the Author