പുതിയ 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി

രാജ്യത്ത് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. പുതിയ 'എ സീരിസി'ലുള്ള നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തിന് ശേഷം പുറത്തിറക്കിയ നിലവിലുള്ള 500 രൂപയുടെ നോട്ടുകള്‍ തുടരും.

Last Updated : Jun 13, 2017, 03:54 PM IST
പുതിയ 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. പുതിയ 'എ സീരിസി'ലുള്ള നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തിന് ശേഷം പുറത്തിറക്കിയ നിലവിലുള്ള 500 രൂപയുടെ നോട്ടുകള്‍ തുടരും.

നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ളവതന്നെയാണ് പുതിയ നോട്ടുകൾ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ തുടരുമെന്നും ആർബിഐ അറിയിച്ചു.

Trending News