RBI Repo Rate: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ റേറ്റ് 5.25 ശതമാനത്തിൽ തുടരും

RBI MPC Meeting 2026: റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

RBI Repo Rate: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ റേറ്റ് 5.25 ശതമാനത്തിൽ തുടരും
Image Credit: File

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More