Delhi Blast: ചെങ്കോട്ട സ്ഫോടനം: വനിതാ ഡോക്ടറുടെ മുറിയിൽ നിന്നും 18 ലക്ഷം രൂപ കണ്ടെത്തി, വാർഡ് ബോയ് കസ്റ്റഡിയിൽ

ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിൻ്റെ മുറിയിൽ നിന്നും അന്വേഷണസംഘം 18 ലക്ഷം രൂപ കണ്ടെത്തി.

Delhi Blast: ചെങ്കോട്ട സ്ഫോടനം: വനിതാ ഡോക്ടറുടെ മുറിയിൽ നിന്നും 18 ലക്ഷം രൂപ കണ്ടെത്തി, വാർഡ് ബോയ് കസ്റ്റഡിയിൽ
Image Credit: Dr. Shaheen Shahid with Husband Muzammil (Left), Soyab Al Falah Ward boy (Right)| Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More