ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമാണ്.  167 ഓഹരികൾ മാറ്റമില്ല.   

Last Updated : Jul 30, 2020, 05:02 PM IST
ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്സ് 335.06 പോയിന്റ് നഷ്ടത്തില്‍ 37736.07ലും നിഫ്റ്റി 100.70 പോയിന്റ് താഴ്ന്ന് 11102.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമാണ്.  167 ഓഹരികൾ മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also read: വീരപ്പൻ വേട്ട വെബ് സീരീസാകുന്നു..!  

ബിപിസിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

More Stories

Trending News