ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 424.50 പോയന്റ് നേട്ടത്തില്‍ 38233.41ലും നിഫ്റ്റി 129 പോയന്റ് ഉയര്‍ന്ന് 11,483.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Last Updated : Mar 26, 2019, 04:38 PM IST
ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 424.50 പോയന്റ് നേട്ടത്തില്‍ 38233.41ലും നിഫ്റ്റി 129 പോയന്റ് ഉയര്‍ന്ന് 11,483.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്‍ടിപിസി, റിലയന്‍സ്, എസ്ബിഐ, വേദാന്ത, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.ബിഎസ്ഇയിലെ 1377 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1286 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടെക് മഹീന്ദ്ര, ഐഒസി, യുപിഎല്‍, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

Trending News