സെൻസെക്സ് 660 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

 ബിഎസ്ഇയിലെ 820 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1829 ഓഹരികൾ നഷ്ടത്തിലുമാണ്.  116 ഓഹരികൾക്ക് മാറ്റമില്ല.  

Last Updated : Jul 14, 2020, 04:42 PM IST
സെൻസെക്സ് 660 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ:  ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 660.63 പോയിന്റ് താഴ്ന്ന് 36033.60 ത്തിലും നിഫ്റ്റി 195.30 പോയിന്റ് താഴ്ന്ന് 10, 607. 40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് 

Also read: വിവോ എക്സ് 50 സീരീസ് ജൂലായ് 16 ന് എത്തും 

ബിഎസ്ഇയിലെ 820 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1829 ഓഹരികൾ നഷ്ടത്തിലുമാണ്.  116 ഓഹരികൾക്ക് മാറ്റമില്ല.   ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

Also read: ബിസിസിഐയുടെ താൽക്കാലിക സിഇഒയായി ഹേമങ് അമീനിനെ നിയമിച്ചു  

ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.  കൂടാതെ ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടം നേരിട്ടു. 

More Stories

Trending News