ഓഹരി വിപണി നഷ്ട്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 1118 ഓഹരികൾ നഷ്ടത്തിലും  556 ഓഹരികൾ നേട്ടത്തിലുമാണ്.  60 ഓഹരികൾക്ക് മാറ്റമില്ല.    

Last Updated : Oct 27, 2020, 11:24 AM IST
  • സെൻസെക്സ് 114 പോയിന്റ് താഴ്ന്ന് 40,030 ളും നിഫ്റ്റി 24 പോയിന്റ് നഷ്ടത്തിൽ 11,743 ലുമാണ് വ്യാപാരം നടക്കുന്നത്.
ഓഹരി വിപണി നഷ്ട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ (Share Market) നഷ്ടം തുടരുന്നു.  സെൻസെക്സ് (Sensex) 114 പോയിന്റ് താഴ്ന്ന് 40,030 ളും നിഫ്റ്റി 24 പോയിന്റ് നഷ്ടത്തിൽ 11,743 ലുമാണ് വ്യാപാരം നടക്കുന്നത്.  

നെസ് ലെ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര , എൽആന്റ്ടി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഡിവീസ് ബാങ്ക്, മാരുതി സുസുകി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  

Also read: LPG Gas: മൊബൈല്‍ നമ്പരില്‍ മാറ്റമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പാചക വാതകം ലഭിക്കില്ല

അദാനി പോർട്സ്, ഐഒസി, ഇന്ദസിന്റ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ഒഎൻജിസി, എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 1118 ഓഹരികൾ നഷ്ടത്തിലും  556 ഓഹരികൾ നേട്ടത്തിലുമാണ്.  60 ഓഹരികൾക്ക് മാറ്റമില്ല.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News