ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 492 കമ്പനികൾ നേട്ടത്തിലും 443 കമ്പനികൾ നഷ്ടത്തിലുമാണ്.  39 കമ്പനികളുടെ ഓഹരികൾക്ക് മാറ്റമില്ല.   

Last Updated : Oct 22, 2020, 10:50 AM IST
  • സെൻസെക്സ് 116 പോയിന്റ് താഴ്ന്ന് 40,590 ലും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിൽ 11,912 ലുമാണ് വ്യാപാരം ആരംഭിച്ചത്.
  • വിപണിയിലെ നഷ്ടത്തിന് പിന്നിൽ ആഗോള കാരണങ്ങളാണ്.
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി വിപണിയിൽ (Share Market) നഷ്ടത്തോടെ തുടക്കം.  സെൻസെക്സ് 116 പോയിന്റ് താഴ്ന്ന് 40,590 ലും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിൽ 11,912 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

വിപണിയിലെ നഷ്ടത്തിന് പിന്നിൽ ആഗോള കാരണങ്ങളാണ്. ബിഎസ്ഇയിലെ 492 കമ്പനികൾ നേട്ടത്തിലും 443 കമ്പനികൾ നഷ്ടത്തിലുമാണ്.  39 കമ്പനികളുടെ ഓഹരികൾക്ക് മാറ്റമില്ല. 

Also read: വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ബാങ്കിങ് സൗകര്യങ്ങൾ SBI നൽകുന്നു, അറിയൂ രജിസ്റ്റർ ചെയ്യേണ്ട രീതി !!  
https://zeenews.india.com/malayalam/india/sbi-will-provide-banking-facil...

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ഒഎൻജിസി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ്, എൽആന്റ്ടി, ടൈറ്റാൻ, ബജാജ് ആട്ടോ, ടാറ്റ സ്റ്റീൽ  തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  ഐടിസി, ഇൻഫോസിസ്, എസ്ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, മാരുതി, റിലയൻസ്, ടെക് മഹീന്ദ്ര, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

Also read: SBI ഭവന വായ്പയ്ക്ക് കാൽ ശതമാനം കൂടി പലിശ കുറച്ചു  
https://zeenews.india.com/malayalam/india/sbi-announces-up-to-25-bps-con...

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News