close

News WrapGet Handpicked Stories from our editors directly to your mailbox

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 132 പോയിന്‍റ് താഴ്ന്ന്‍ 38765 ലും നിഫ്റ്റി 39 പോയിന്‍റ് നഷ്ടത്തില്‍ 11557 ലുമാണ് വ്യാപാരം നടക്കുന്നത്.  

Updated: Jul 19, 2019, 10:36 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 132 പോയിന്‍റ് താഴ്ന്ന്‍ 38765 ലും നിഫ്റ്റി 39 പോയിന്‍റ് നഷ്ടത്തില്‍ 11557 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 554 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 891 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടിസിഎസ്, പവര്‍ഗ്രിഡ്, എച്ച്സിഎല്‍ ടെക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര, ഐടിസി, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.