ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 313 ഓഹരികൾ നേട്ടത്തിലും 641 ഓഹരികൾ നഷ്ടത്തിലുമാണ്.  54 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.   

Last Updated : Jul 24, 2020, 11:27 AM IST
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 244 പോയിന്റ് താഴ്ന്ന് 37,895 ലും നിഫ്റ്റി 71 പോയിന്റ് നഷ്ടത്തിൽ 11144 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

ബിഎസ്ഇയിലെ 313 ഓഹരികൾ നേട്ടത്തിലും 641 ഓഹരികൾ നഷ്ടത്തിലുമാണ്.  54 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.  ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ഐഷർ മോട്ടോഴ്സ്,, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.  

Also read: കൊറോണ കാലത്ത് ഈ ശീലങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ..! 

സൺഫാർമ, റിലയൻസ്, വിപ്രോ, സിപ്ല, ഡോ. റെഡീസ് ലാബ്, ഇൻഫോസിസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര  തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  ഐടിസി. ഏഷ്യൻ പെയിന്റ്സ്, അംബുജ സിമന്റ്സ് തുടങ്ങി 71 കമ്പനികൾ ഇന്ന് പാദഫലങ്ങൾ പുറത്തുവിട്ടേക്കും.      

Trending News