ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിലുള്ളത്.  മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടം തുടരുകയാണ്.   

Last Updated : Sep 22, 2020, 10:58 AM IST
  • സെൻസെക്സ് 304 പോയിന്റ് താഴ്ന്ന് 37,729 ളും നിഫ്റ്റി 109 പോയിന്റ് നഷ്ടത്തിൽ 11,140 ലുമാണ് വ്യാപാരം നടക്കുന്നത്.
  • ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിലുള്ളത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടം തുടരുകയാണ്.
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: ആഴ്ച തുടങ്ങി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു.  സെൻസെക്സ് 304 പോയിന്റ് താഴ്ന്ന് 37,729 ളും നിഫ്റ്റി 109 പോയിന്റ് നഷ്ടത്തിൽ 11,140 ലുമാണ് വ്യാപാരം നടക്കുന്നത്.  

Also read: COVID Vaccine: കോവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിലുള്ളത്.  മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടം തുടരുകയാണ്.  ഇൻഡസിന്റ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പൈന്റ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.  

Also read: IPL 2020: ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്; ബാംഗ്ലൂർ മികച്ച സ്കോറിലേക്ക്  

എൽആന്റ്ടി, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി, പവർഗ്രിഡ്  കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ  തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.  ആഗോള വിപണികളിലെ  വിൽപന സമ്മർദ്ദമാണ്  ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.     

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-  https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News