ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

സെൻസെക്സ് (Sensex)308 പോയിന്റ് താഴ്ന്ന് 39,613 ലും നിഫ്റ്റി  94 പോയിന്റ് താഴ്ന്ന്  11,635 ലുമാണ് വ്യാപാരം ആരംഭിച്ചത്.    

Last Updated : Oct 29, 2020, 10:24 AM IST
  • ബിഎസ്ഇയിലെ 743 ഓഹരികൾ നഷ്ട്ടത്തിലും 231 ഓഹരികൾ നേട്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് കാരണം ആഗോള വിപണികളിലെ ആശങ്കയാണ് വിപണിയേയും ബാധിച്ചിരിക്കുന്നത്.
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ (Share market) നഷ്ടത്തോടെ തുടക്കം.  സെൻസെക്സ് (Sensex)308 പോയിന്റ് താഴ്ന്ന് 39,613 ലും നിഫ്റ്റി  94 പോയിന്റ് താഴ്ന്ന്  11,635 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  ടിസിഎസ്, സൺ ഫാർമ, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽടെക് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

Also read: എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബിഎസ്ഇയിലെ 743 ഓഹരികൾ നഷ്ട്ടത്തിലും 231 ഓഹരികൾ നേട്ടത്തിലുമാണ്.  39 ഓഹരികൾക്ക് മാറ്റമില്ല.  കോവിഡ് കാരണം ആഗോള വിപണികളിലെ  ആശങ്കയാണ് വിപണിയേയും ബാധിച്ചിരിക്കുന്നത്. 

Trending News