)
ബീഹാർ: ലാലു പ്രസാദ് യാദവിന്റെ മൂത്തമകനും മുൻ ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്, ബീഹാറിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. ജനശക്തി ജനതാദൾ എന്ന പുതിയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബ്ലാക്ക് ബോർഡ് ആണ്. സ്വന്തമായി പാർട്ടി രൂപീകരിച്ചേ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹം മത്സരിക്കുകയൊള്ളു എന്ന് മുൻപ് പ്രഖ്യാപിച്ചിരിന്നു. പുതിയ പാർട്ടിയുടെ ചിന്ഹം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
हमलोग बिहार के संपूर्ण विकास के लिए पूर्ण रूप से समर्पित और तत्पर हैं। हमारा मकसद बिहार में संपूर्ण बदलाव कर एक नई व्यवस्था का नव निर्माण करना है।
— Tej Pratap Yadav (@TejYadav14) September 25, 2025
हमलोग बिहार के संपूर्ण विकास के लिए लंबी लड़ाई लड़ने को तैयार हैं।#tejpratapyadav #janshaktijantadal #biharelection pic.twitter.com/GxsQHw0WqQ
താനും, തന്റെ പാർട്ടിയും ബീഹാറിന്റെ സമഗ്ര വികസനത്തിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് പോസ്റ്റിൽ കുറിച്ചു. ബീഹാറിൽ പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കുകയും, സമ്പൂർണ്ണ പരിവർത്തനവും ആണ് പാർട്ടിയുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തേജ് പ്രതാപ് യാദവിന്റെ പുതിയ പാർട്ടി ആർജെഡിക്ക് വെല്ലുവിളിയാണ്. തേജ് പ്രതാപിന്റെ വോട്ട് വിഹിതം കുറയുന്നതിലൂടെ തിരഞ്ഞെടുപ്പ് ആർജെഡിക്ക് നിർണായകമാകും.
പുതിയ പാർട്ടി പ്രഖ്യാപിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.