ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

  

Last Updated : Apr 4, 2019, 10:14 AM IST
ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഏറ്റക്കുറച്ചില്‍‍‍. പെട്രോളിന്റെ വിലയില്‍ മാറ്റമില്ലയെങ്കിലും ഡീസലിന്‍റെ വില കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 72.86 രൂപയും ഡീസലിന്‍റെ വില 0.05 പൈസ കൂടി 66.14 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 78.43 രൂപയും ഡീസലിന്‍റെ വില 0.05 പൈസ കൂടി 69.22 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 72.86

കൊല്‍ക്കത്ത: 74.88

മുംബൈ: 78.43

ചെന്നൈ: 75.62

ചണ്ഡിഗഡ്: 68.85

ഹൈദരാബാദ്: 77.26

തിരുവനന്തപുരം: 76.19

ഡീസല്‍ വില

ന്യൂഡല്‍ഹി: 66.14

കൊല്‍ക്കത്ത: 67.88

മുംബൈ: 69.22

ചെന്നൈ: 69.83

ചണ്ഡിഗഡ്: 62.96

ഹൈദരാബാദ്: 71.86

തിരുവനന്തപുരം: 71.13

https://www.iocl.com/TotalProductList.aspx

Trending News