ഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.15 പൈസ കൂടി 70.91 രൂപയും ഡീസലിന്റെ വില 0.13 പൈസ കൂടി 66.11 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില
0.15 പൈസ കൂടി 76.54 രൂപയും ഡീസലിന്റെ വില 0.14 പൈസ കൂടി 69.23 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില ചുവടെ ചേര്‍ക്കുന്നു
ഇന്നത്തെ വില ഇന്നത്തെ വില
പെട്രോള്‍ ഡീസല്‍
ന്യൂഡല്‍ഹി ₹ 70.76 ₹ 65.98
കൊല്‍ക്കത്ത ₹ 72.86 ₹ 67.76
മുംബൈ ₹ 76.39 ₹ 69.09
ചെന്നൈ ₹ 73.45 ₹ 69.70
ബംഗളൂരൂ ₹ 73.10 ₹ 68.16
ചണ്ഡിഗഡ് ₹ 66.92 ₹ 62.85
ഹൈദരാബാദ് ₹ 75.07 ₹ 71.73
ജയ്പൂര്‍ ₹ 71.40 ₹ 68.96
തിരുവനന്തപുരം ₹ 74.03 ₹ 70.95