ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

  

Last Updated : Jul 18, 2019, 09:47 AM IST
ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

ന്യൂഡല്‍ഹി: ഡീസലിന്‍റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും പെട്രോളിന്‍റെ വിലയില്‍ 0.08 പൈസ കൂടി‍.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.  

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.08 പൈസ കൂടി 73.35 രൂപയും ഡീസലിന്‍റെ വില 66.24 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.08 പൈസ കൂടി 78.96 രൂപയും ഡീസലിന്‍റെ വില 69.43 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 73.35

കൊല്‍ക്കത്ത: 75.77

മുംബൈ: 78.96

ചെന്നൈ: 76.18

ചണ്ഡിഗഡ്: 69.30

ഹൈദരാബാദ്: 77.90

തിരുവനന്തപുരം: 76.63

ഡീസല്‍ വില

ന്യൂഡല്‍ഹി: 66.24

കൊല്‍ക്കത്ത: 68.31

മുംബൈ: 69.43

ചെന്നൈ: 69.96

ചണ്ഡിഗഡ്: 63.04

ഹൈദരാബാദ്: 72.14

തിരുവനന്തപുരം: 71.17

https://www.iocl.com/TotalProductList.aspx

Trending News